Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദിൽ നിര്യാതനായി

January 10, 2023

January 10, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദ് : മലപ്പുറം പരപ്പനങ്ങാടി നെടുവ ചന്ദു വീട്ടില്‍ സജീര്‍ (42)റിയാദില്‍  താമസസ്ഥലത്ത് നിര്യാതനായി. അബ്ദുല്‍ ലത്തീഫ്,ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫൗസിയ. പരപ്പനങ്ങാടി എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം  ജില്ലാ കെഎംസിസി വെല്‍ഫെയര്‍  വിംഗ് ചെയര്‍മാന്‍  റഫീഖ്  പുല്ലൂര്‍, ജനറല്‍  കണ്‍വീനര്‍, ഷറഫ്  പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News