Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

March 30, 2023

March 30, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലില്‍ സ്വദേശി ചെറുകപ്പള്ളി അബ്ദുല്‍ മജീദ്(63) ജിദ്ദയില്‍ മരിച്ചു. താമസ സ്ഥലത്തുവെച്ച് വ്യാഴ്യാഴ്ച പുലര്‍ച്ച നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ മരിക്കുകയുമായിരുന്നു. ഇദ്ദേഹം ജിദ്ദ അല്‍ ഈസാഈ ഫുഡ്സ്റ്റഫ് കമ്പനിയില്‍ സെക്രട്ടറിയാണ്.

കിങ് ഫഹദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് ജിദ്ദയിലുള്ള മകന്‍ റിസ്വാന്‍ പറഞ്ഞു.

പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്, മാതാവ്: പരേതയായ ആയിഷ, ഭാര്യ: ഉമ്മുസല്‍മ, മക്കള്‍: റിസ്വാന്‍, റാഷിന്‍, റസിന്‍, റിസ്ല

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News