Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മലപ്പുറം സ്വദേശി സൗദിയിലെ ഖസീമിൽ വാഹനാപകടത്തിൽ മരിച്ചു

April 26, 2023

April 26, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: മലപ്പുറം വണ്ടൂര്‍ കൂരാട് സ്വദേശി അബ്ദുല്‍ അസീസ് (47) വാഹനാപകടത്തില്‍ ഖസീമില്‍ മരിച്ചു. റിയാദ് അല്‍ ഖബറക്ക് സമീപം റിയാദ് മദീന എക്‌സ്പ്രസ് റോഡിലാണ് അപകടമുണ്ടായത്. ഖസീം പ്രവശ്യയില്‍ അല്‍റസ്സില്‍ ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉനൈസ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിയും അല്‍റസ്റ്റ് ഏരിയ കമ്മിറ്റിയും രംഗത്തുണ്ട്.

ഭാര്യ: ഹഫ്‌സത്ത്, മക്കള്‍: താജുദ്ദീന്‍, മാജിദ്, ശംസിയ

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News