Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മാഹി പെരിങ്ങാടി സ്വദേശി സൗദിയിലെ നജ്‌റാനിൽ നിര്യാതനായി

July 20, 2023

July 20, 2023

ന്യൂസ്‌റൂം ബ്യുറോ 
റിയാദ് : പെരിങ്ങാടി ബോംബെ ഹൗസില്‍ നൗശാദ് (52) സൗദി  അറേബ്യയിലെ ഖമീസ് മുശൈത്തിലെ നജ്റാനില്‍ നിര്യാതനായി.
പരേതരായ പാറാല്‍ വി പി അബ്ദുല്‍ ഖാദറിന്റെയും ബോംബെ ഹൗസില്‍ സുഹറയുടേയും മകനാണ്.സൗദിയില്‍ ആര്‍ സി കോള കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയും അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് നജ്റാനിലെ ആശുപത്രിയില്‍ എത്തുകയും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: സബീന മറിയാസ് (മാടപ്പീടിക). മക്കള്‍: മുഹമ്മദ് അസീം ശാന്‍, ഹെന നൗശാദ്, ഹാദിയ ഫാത്വിമ. സഹോദരങ്ങള്‍: സറീന, റംല, മിസ്ബാഹ്, പരേതയായ ശംശാദ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News