Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹൃദയാഘാതത്തെ തുടര്‍ന്ന് കുന്നംകുളം സ്വദേശി സൗദിയില്‍ നിര്യാതനായി

April 08, 2023

April 08, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കുന്നംകുളം സ്വദേശി സുനില്‍ ശങ്കരന്‍(53) തബൂക്കില്‍ നിര്യാതനായി. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ സുനില്‍ ശങ്കരനെ തബൂക്ക് പ്രിന്‍സ് ഫഹദ് ബിന്‍ സുല്‍ത്താന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തബൂക്കിലെ കാര്‍പ്പെറ്റ്, ചെയര്‍ ഹൈറിംഗ് കമ്പനിയിലെ ജീവനക്കാരനാണ് സുനില്‍ ശങ്കരന്‍.

ഭാര്യ: ഷീജാ സുനില്‍, മക്കള്‍: സ്‌നേഹ എം.എസ്, അമൃത എം.എസ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News