April 27, 2023
April 27, 2023
ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി നാനിയത്ത് മുഹമ്മദ് (54) റിയാദില്‍ നിര്യാതനായി. താമസസ്ഥലത്ത് വെച്ചായിരുന്നു മരണം.
ഭാര്യ: ഷാഹിന മുഹമ്മദ്, മക്കള്‍: ഷിറിന്‍ ഷഹാന, ഫാത്തിമ ഷഹാന, ആയിഷ ഷഹാന, മുഹമ്മദ് ഷാദിന്‍.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI