Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
അട്ടിമറികളുടെ ലോകകപ്പ്,പോർച്ചുഗലിനെ പിടിച്ചുകെട്ടി തെക്കൻ കൊറിയ

December 02, 2022

December 02, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : മൂന്നാം ജയം ലക്ഷ്യമാക്കി ഇന്ന് കളത്തിലിറങ്ങിയ പോർചുഗലിനെതിരെ അട്ടിമറി വിജയവുമായി തെക്കൻ  കൊറിയ.ഒന്നിനെതിരെ രണ്ടു ഗോളുകൾ നേടിയാണ് തെക്കൻ  കൊറിയ റൊണാൾഡോയുടെ പോർചുഗലിനെ വീഴ്ത്തിയത്.

കളി തുടങ്ങി അഞ്ചു മിനുട്ടിനുള്ളിൽ തന്നെ റിക്കാർഡോ ഹോർട്ടയിലൂടെ ആദ്യഗോൾ നേടി പോർച്ചുഗൽ ആധിപത്യം പുലർത്തിയെങ്കിലും ഇരുപത്തിയേഴാം മിനുട്ടിൽ കിം യുങ് ഗ്വോൺ പോർച്ചുഗൽ വല വിറപ്പിച്ചു.അധിക മിനുട്ടിൽ ഹ്വാങ് ഹീ-ചാൻ ഒരു ഗോൾ കൂടി നേടിയതോടെ പോർച്ചുഗലിന്റെ പരാജയം ഉറപ്പാവുകയായിരുന്നു.ഇതോടെ തെക്കൻ കൊറിയ പ്രീ ക്വർട്ടറിൽ പ്രവേശനം ഉറപ്പാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News