Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ഉംറ നിർവഹിക്കാനെത്തിയ കൊല്ലം സ്വദേശി സൗദിയിൽ നിര്യാതനായി

January 28, 2023

January 28, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : ഉംറ നിർവഹിക്കാനെത്തിയ മുൻപ്രവാസി സൗദിയിൽ മരിച്ചു. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശിയായ ബഷീർകുട്ടിയാണ് മരിച്ചത്. ഉംറ നിർവഹണം കഴിഞ്ഞ ശേഷം പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയ്ക്കിടെ ഇന്നലെ രാവിലെ 8 മണിക്കായിരുന്നു മരണം. 30 വർഷത്തോളം സൗദിയിൽ പ്രവാസി ആയിരുന്നു. 10 വർഷം മുൻപാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News