April 06, 2023
April 06, 2023
ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: സൗദിയില്‍ ജോലിക്കിടയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പത്തനംതിട്ട അടൂര്‍ കള്ളോട്ട് പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ (58) മരിച്ചു. യാംബുവില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഗോപകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യാംബുവില്‍ നിന്ന് മദീനയിലെ മദീന കിങ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ ജനാര്‍ദ്ദനന്‍ കുറുപ്പ്, മാതാവ്: ലക്ഷ്മിക്കുട്ടിയമ്മ, മകള്‍: ആര്യ
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI