May 14, 2023
May 14, 2023
ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കമ്പില്‍ സ്വദേശി നാറാത്ത് പാമ്പുരുത്തി റോഡിലെ വലിയ പുതിയകത്ത് ഷുക്കൂര്‍(59) റിയാദില്‍ നിര്യാതനായി. റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണപ്പെട്ടത്. അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: സീനത്ത്, മക്കള്‍: ഷുഹൈബ്, സുഫൈല്‍, മുബ്ഷാം. സഹോദരങ്ങള്‍: മഹറൂഫ്, സുബൈദ, താഹിറ, പരേതനായ നാസര്‍.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL