Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഇടുക്കി സ്വദേശി ദമാമില്‍ കോവിഡ് ബാധിച്ച് മരിച്ചു

August 01, 2021

August 01, 2021

ജിദ്ദ: സൗദിയിലെ ദമാമില്‍ കോവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു. രാമക്കല്‍മേട്ട് കല്ലാര്‍പട്ടണം കോളനിയില്‍ പനവിളയില്‍ കോമളന്‍ എന്ന കുട്ടപ്പന്‍(58) ആണ് മരിച്ചത്. 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയില്‍ മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കിയിലെ രാമക്കല്‍മേട് ലിമോണ്‍ റിസോര്‍ട്സ് ഉടമ കൂടിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: സരിഗ, സരിന്‍. മരുമകന്‍: രാഹുല്‍.

 


Latest Related News