Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ അന്തരിച്ചു

June 12, 2023

June 12, 2023

ന്യൂസ്‌റൂം ബ്യുറോ
റിയാദിലെ ഗൾഫ് എയറിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ്. സാബിറയാണ് ഭാര്യ. യാസ്മിൻ കുഞ്ഞഹമ്മദ് (സൗദി അൽകോബാർ), മുഹമ്മദ് (ദുബായ്), സമീഹ(അധ്യാപിക മൊഗ്രാൽ പുത്തൂർ സ്‌കൂൾ) എന്നിവർ മക്കളാണ്. മരുമക്കൾ കുഞ്ഞഹമ്മദ് (ദമ്മാം റുവായ്) അസ്ഹറുദ്ധീൻ (തൃക്കരിപ്പൂർ ), ഫയാസ് (വെള്ളൂർ). മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ കുഞ്ഞിമംഗലം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News