Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യ വിമാനം,ഇന്ന് വൈകുന്നേരത്തിന് മുമ്പ് അപേക്ഷിക്കാം 

June 21, 2020

June 21, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവുമധികം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന മലയാളികൾക്ക്  നാട്ടിലേക്ക് മടങ്ങാൻ ഖത്തറിലെ പ്രവാസി കോഡിനേഷൻ കമ്മറ്റി സൗജന്യ ചാർട്ടേഡ് വിമാനം ഒരുക്കുന്നു.നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് തുക പോലും സംഘടിപ്പിക്കാൻ വഴിയില്ലാത്ത ഏറ്റവും അർഹരായ 180 യാത്രക്കാരെയാണ് തെരഞ്ഞെടുക്കുക.ഇ-മെയിൽ വഴിയോ മൊബൈൽ ഫോണിൽ നേരിട്ടോ ഇതിനായി ബന്ധപ്പെടാവുന്നതാണ്,

ഇന്ന്(ഞായർ) വൈകുന്നേരം ഏഴു മണിക്ക് മുമ്പ് അപേക്ഷിക്കുന്നവരെയാണ് യാത്രക്കായി തെരഞ്ഞെടുക്കുക.ഖത്തർ പ്രവാസി കോഡിനേഷൻ കമ്മറ്റി ചെയർമാൻ നിസാർ കൊച്ചേരിയുമായാണ് ബന്ധപ്പെടേണ്ടത്.ബന്ധപ്പെടേണ്ട നമ്പർ : +974-5581 3105

ഇ മെയിൽ : PCCQATAR20@gmail.com 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News