Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന കല്ലിക്കണ്ടി സ്വദേശി നാട്ടിൽ നിര്യാതനായി 

October 07, 2019

October 07, 2019

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തലശ്ശേരി കല്ലിക്കണ്ടി സ്വദേശിയും പഴയകാല ഇസ്ലാഹി പ്രവർത്തകനുമായ തെക്കെ കല്ലിക്കണ്ടിയിൽ (ചേരാന്റവിട ) മൂസ്സ (74) നാട്ടിൽ നിര്യാതനായി.ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ സ്ഥാപക അംഗവും ഖത്തർ കല്ലിക്കണ്ടി മുസ്‌ലിം ജമാ അത്തിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയുമാണ്.

ഭാര്യ: ഖദീജ. മക്കൾ: സയീദ് (തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത്), സൗദ, സുമയ്യ, സനിയ്യ. ജാമാതാക്കൾ : വി.കെ അബ്ദുസമദ് (ചെറുപറമ്പ്), തസ്നീം (കുറ്റ്യാടി), ഒസീം (പാനൂർ), ആശിറ (കരിയാട് )
മൃതദേഹം ഇന്ന് രാവിലെ  തൃപ്രങ്ങോട്ടൂർ ജുമാമസ്ജിദിൽ ഖബറടക്കി.


Latest Related News