Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഉംറ നിര്‍വഹിച്ച് മടങ്ങിയ കോഴിക്കോട് സ്വദേശിയായ എട്ടുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു

April 11, 2023

April 11, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്ന കോഴിക്കോട് മുക്കം കാരശേരി കക്കാട് സ്വദേശിയായ അബ്ദുല്‍ റഹ്‌മാന്‍(8) കുഴഞ്ഞു വീണ് മരിച്ചു. കുടുംബസമേതം ഉംറ നിര്‍വഹിച്ച് മടങ്ങുകയായിരുന്നു. മുക്കോന്തൊടി നാസറിന്റെ മകനാണ് അബ്ദുല്‍ റഹ്‌മാന്‍. 

മക്കയില്‍ എത്തി ഉംറ പൂര്‍ത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച ശേഷം വീണ്ടും ഹറമിലേക്ക് മഗ്രിബ് നമസ്‌കാരത്തിനായി പോകുമ്പോഴാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കും.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News