Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശിനി മക്കയിൽ ചികിത്സയിലിരിക്കെ നിര്യാതയായി

July 05, 2023

July 05, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : ഹജ്ജിനെത്തിയ ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ (61) മക്കയിൽ നിര്യാതയായി. ജംറയിലെ കല്ലേറ് കർമ്മത്തിന് ശേഷം അസുഖത്തെ തുടർന്ന് അസീസിയ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കഴിഞ്ഞമാസം പത്തിന്  കൊച്ചിയിൽ നിന്നും മെഹറമില്ലാതെയുള്ള ബാച്ചിലാണ് വന്നിരുന്നത്. ഭർത്താവ്: അഹമ്മദ് അലി. രണ്ടു മക്കളുണ്ട്.മൃതദേഹം മക്കയിൽ ഖബറടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News