Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
അല്‍ ഖോറിലെയും അല്‍ തഖിറയിലെയും വെയര്‍ഹൗസുകളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

December 09, 2020

December 09, 2020

ദോഹ: അല്‍ ഖോര്‍ മുന്‍സിപ്പിലിറ്റിയുടെയും അല്‍ തഖിറ മുന്‍സിപ്പാലിറ്റിയുടെയും അധികാര പരിധിയിലുള്ള വെയര്‍ഹൗസുകളില്‍ മുന്‍സിപ്പാലിറ്റി സാങ്കേതിക നിയന്ത്രണ വിഭാഗം പരിശോധന നടത്തി. റസിഡന്‍ഷ്യല്‍ ഏരിയകളിലുള്ള ഗോഡൗണുകളിലാണ് റെയ്ഡ് നടന്നത്.

പരിശോധനയില്‍ എട്ട് നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. കെട്ടിടങ്ങളുടെ നിയന്ത്രണത്തെ കുറിച്ചും അതിന്റെ ഭേദഗതികളെ കുറിച്ചും എക്‌സിക്യുട്ടീവ് ചട്ടങ്ങളെയ കുറിച്ചും പറയുന്ന 1985 ലെ നാലാം നമ്പര്‍ നിയമത്തിന്റെ പരിധിയിലുള്ള ലംഘനങ്ങളാണ് കണ്ടെത്തിയത്. 

നിയമലംഘകര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട സുരക്ഷാ വകുപ്പിലേക്ക് ഇവരെ റഫര്‍ ചെയ്തു. ഇത്തരം പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News