Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
തൃശൂർ സ്വദേശി സൗദിയിലെ ജിസാനിൽ നിര്യാതനായി

May 06, 2022

May 06, 2022

റിയാദ്: തൃശൂര്‍ ആറ്റൂര്‍ സ്വദേശി ഓട്ടുപാറക്കല്‍ മുഹിയുദ്ദീന്‍ (58)  ഹൃദയാഘാതത്തെ സൗദി അറേബ്യയിൽ നിര്യാതനായി.ജീസാന് സമീപം അബുഅരീശ് ജനല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ആറു വര്‍ഷമായി അബുഅരീശിലെ അബ്ദു‍ല്‍ അസീസ് ഹകമി മൈദ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

35 വര്‍ഷമായി സൗദിയിലുണ്ട്. പരേതരായ മൊയ്‍തീന്‍കുട്ടി നഫീസയുടെയും മകനാണ്. ഭാര്യയും ഒരു മകനും രണ്ട് പെണ്‍ മക്കളുമുണ്ട്. സഹോദരന്‍ മുസ്തഫ അബുഅരീശില്‍ ജോലി ചെയ്യുന്നുണ്ട്. മൃതദേഹം അബുഅരീശ് ജനറല്‍ ആശുപത്രിയിൽ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News