Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ശൈഖ് മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ സഖര്‍ നിര്യാതനായി

June 26, 2021

June 26, 2021

റിയാദ്: മുന്‍ ശൂറാ കൗണ്‍സില്‍ അംഗവും മുന്‍ മന്ത്രിസഭാ ഉപദേഷ്ടാവുമായ ശൈഖ് മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ സഖര്‍ നിര്യാതനായി. 2009ല്‍ ഇദ്ദേഹത്തെ ഉപദേഷ്ടാവായി നിയിച്ചിരുന്നു. 2015ല്‍ ശൂറാ കൗണ്‍സില്‍ അംഗമായും നിയമിക്കപ്പെട്ടു. അല്‍ ശിമാല്‍ ഖബറിസ്ഥാനില്‍ ഖബറടക്കി.

 


Latest Related News