Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ മാർക്കറ്റിങ് ഉൾപെടെ 21 മേഖലകളിൽ നാളെ മുതൽ സൗദിവൽക്കരണം നടപ്പാക്കും

May 06, 2022

May 06, 2022

റിയാദ് : സൗദി അറേബ്യയിൽ നിരവധി മലയാളികൾ ജോലി ചെയ്യുന്ന മാർക്കറ്റിങ് ഉൾപ്പെടെയുള്ള മേഖലകളിൽ നാളെ മുതൽ സൗദിവൽക്കരണം നടപ്പാക്കും.മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്,മാർക്കറ്റിങ് മാനേജർ,സ്റ്റോർ കീപ്പർ,സെക്രട്ടറി തുടങ്ങി 21 മേഖലകളിലാണ് നാളെ മുതൽ വിദേശികൾക്ക് വിലക്കുള്ളത്.കഴിഞ്ഞ സെപ്തംബറിലാണ് ഇതുസംബന്ധിച്ച തൊഴിൽ മന്ത്രാലയത്തിന്റെ പ്രഖ്യാപനം വന്നത്.മറ്റു തസ്തികകളിലേക്ക് മാറുന്നതിന് ആറു മാസത്തെ സാവകാശവും അനുവദിച്ചിരുന്നു.അതേസമയം,നാല് ജീവനക്കാർ മാത്രമുള്ള ചെറുകിട കമ്പനികളെ ഈ നിയമം ബാധിക്കില്ല.അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള കമ്പനികളിൽ മാർക്കറ്റിങ് മേഖലയിലെ തസ്തികകളിൽ 30 ശതമാനമാണ് സൗദിവൽക്കരണം നിര്ബന്ധമുള്ളത്‌.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News