Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ ഇനി പ്രത്യേക ഉംറ വിസയും : 46 രാജ്യങ്ങൾക്ക് ലഭ്യമാകും, പട്ടികയിൽ ഇന്ത്യയില്ല

March 17, 2022

March 17, 2022

റിയാദ് : ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്കായി സൗദി പ്രത്യേക സന്ദർശക വിസ ഏർപ്പെടുത്തി. പരിശുദ്ധ റമദാൻ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പുതിയ പ്രഖ്യാപനം. സൗദിയിൽ നിലവിലുള്ള ഫാമിലി, ബിസിനസ്, തൊഴിൽ, സന്ദർശക വിസകൾക്ക് പുറമെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മുൻപും സൗദിയിൽ അതിഥി ഉംറ വിസാ സംവിധാനം നിലവിൽ വന്നിരുന്നെങ്കിലും പിന്നീട് പദ്ധതി പിൻവലിച്ചിരുന്നു. അതേസമയം, 46 രാജ്യങ്ങൾ ഉള്ള പട്ടികയിൽ ഇന്ത്യക്ക് ഇടം ലഭിച്ചിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് സമീപത്തുള്ള ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ ഉൾപെട്ടില്ല.


Latest Related News