Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചു മലയാളികൾ മരിച്ചു

December 04, 2021

December 04, 2021

റിയാദ് : സൗദിയിലെ ബിശയിൽ  വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു മലയാളികൾ മരിച്ചു.ബിശയിലെ റെയ്‌നിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.കോഴിക്കോട് ബേപ്പൂർ പാണ്ടികശാലക്കണ്ടി മുഹമ്മദ് ജാബിർ(44),ഭാര്യ ശബ്‌ന(36),മക്കളായ ലൈബ(7),സഹ(5),ലുഫ്‌തി എന്നിവരാണ് മരിച്ചത്.ജിസാനിൽ പുതിയ കമ്പനിയിൽ ജോയിൻ ചെയ്യാൻ ജുബൈലിൽ നിന്ന് കുടുംബസമേതം വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന കൊറോളാ കാറിനു പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത് 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News