Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കുന്ദമംഗലം സ്വദേശി റിയാദിൽ അന്തരിച്ചു

October 15, 2021

October 15, 2021

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം സ്വദേശിയായ മദ്ധ്യവയസ്കൻ റിയാദിൽ അന്തരിച്ചു. പേവുംകൂടുമ്മൽ മുഹമ്മദ് (59) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മയ്യത്ത് നസീം ഖബർസ്ഥാനിൽ ഖബറടക്കി. കെഎംസിസി പ്രവർത്തകനായ തെന്നല മൊയ്തീൻ കുട്ടിയാണ് ഖബറടക്കനടപടികൾക്ക് നേതൃത്വം നൽകിയത്.  പരേതനായ മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ : ഖമറുന്നിസ. മക്കൾ, റംഷീന, റഹീന ഷെറിൻ, മുഹമ്മദ്‌ റഹീസ്.


Latest Related News