Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ പ്രവാസിയായിരുന്ന നന്തി ബസാർ സ്വദേശി നാട്ടിൽ നിര്യാതനായി 

June 14, 2020

June 14, 2020

ദോഹ : കോഴിക്കോട് കൊയിലാണ്ടി നന്തി ബസാർ സ്വദേശിയും ഖത്തർ പ്രവാസിയുമായ  ഓടോമ്മൽ അജ്മാസിൽ ബഷീർ (54) നാട്ടിൽ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കെ.എം.സി.സിയുടെയും മുസ്‌ലിം യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു.നജ്മയിൽ കടയിൽ ജീവനക്കാരനായിരുന്നു.കോവിഡ് വ്യാപനത്തിന് മുമ്പ് അവധിക്ക് പോയതിനാൽ ലോക്ഡൗൺ കാരണം തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങുകയായിരുന്നു.

വി.കാദറിന്റെയും ആയിശുവിന്റെയും മകനാണ്.
ഭാര്യ : റൗസി. മക്കൾ :  മുഹമ്മദ് റബീഷ്, മുഹമ്മദ് അജ്മൽ, ഹംനഫാത്തിമ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News