Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 171 പേർക്ക് 

November 26, 2020

November 26, 2020

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 215 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു . ഇതില്‍ 44 പേര്‍ രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ് . 248 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 135 ,198 ആയി.
2,631 പേരാണ്  രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയി തുടരുന്നത്. ഇതില്‍ 277 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 39 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ കൂടി ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അതേസമയം, ആരും പുതുതായി മരണപ്പെട്ടിട്ടില്ല.ആകെ 237 പേരാണ്  രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.    


Latest Related News