Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
ഖത്തറിൽ അടുത്ത മാസം സൂപ്പർ ഗ്രേഡ് പെട്രോൾ വില 5 ദിർഹം വർധിക്കും 

September 30, 2019

September 30, 2019

ദോഹ : ഖത്തറിൽ ഒക്ടോബർ മാസത്തേക്കുള്ള പുതുക്കിയ ഇന്ധന നിരക്കുകൾ ഖത്തർ പെട്രോളിയം പ്രഖ്യാപിച്ചു.പുതിയ നിരക്കനുസരിച്ച് പ്രീമിയം പെട്രോൾ,ഡീസൽ നിരക്കുകൾ കഴിഞ്ഞ മാസത്തേത് തന്നെ ഒക്ടോബറിലും തുടരും.അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ വിലയിൽ അഞ്ചു ദിർഹത്തിന്റെ വർദ്ധനവുണ്ടാകും.

പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.70 ഖത്തർ റിയാൽ തുടരും.സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 5 ദിർഹം വർധിച്ച് 1.85 റിയാലാണ് പുതുക്കിയ നിരക്ക്. ഡീസൽ വിലയിൽ മാറ്റമില്ല.ലിറ്ററിന് കഴിഞ്ഞ മാസത്തെ 1.85 റിയാൽ തന്നെ തുടരും.രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസൃതമായാണ് ഖത്തർ പെട്രോളിയം ഓരോ മാസത്തെയും ഇന്ധന നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നത്.


Latest Related News