Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
എംബസിയിൽ രജിസ്റ്റർ ചെയ്ത ശേഷം നമ്പർ നഷ്ടപ്പെട്ടവർക്ക് ഖത്തർ ഇന്ത്യൻ എംബസി പകരം സംവിധാനം ഒരുക്കി 

June 17, 2020

June 17, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ   രജിസ്‌റ്റർ ചെയ്ത ശേഷം നമ്പർ നഷ്ടമായവർക്ക് ഇന്ത്യൻ എംബസി പകരം സംവിധാനം ഒരുക്കി. രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന  EOID നമ്പർ നഷ്ടപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പകരം സംവിധാനം ഒരുക്കിയതെന്ന് എംബസി ട്വിറ്ററിൽ അറിയിച്ചു.ഇതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് നമ്പർ നൽകിയാൽ നഷ്ടപ്പെട്ട രാജിസ്റ്റ്രേഷൻ നമ്പർ തിരികെ ലഭിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക        


Latest Related News