Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് ഖത്തർ അമീറിന്റെ ആഹ്വനം  

November 12, 2019

November 12, 2019

ദോഹ: മഴയെത്തേടിയുള്ള ഇസ്തിസ്ഖാ നിസ്‌കാരത്തിന് ഖത്തർ അമീറിന്റെ ആഹ്വാനം. റബീഉല്‍ അവ്വല്‍ 17 ന്  വ്യാഴാഴ്ച രാവിലെ രാജ്യവ്യാപകമായി നിസ്‌കാരം നിര്‍വഹിക്കാനാണ് ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഖത്തര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

വിശ്വാസികള്‍ക്കൊപ്പം അല്‍വജ്ബ പ്രാര്‍ഥനാ മൈതാനിയിൽ അമീര്‍ ഇസ്തിസ്ഖാ നിസ്‌കാരം നിര്‍വഹിക്കും.


Latest Related News