Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
ഉംറ കർമം നിർവഹിക്കാത്തവർക്കും ത്വവാഫ് ചെയ്യാൻ അനുമതി

November 21, 2021

November 21, 2021

മക്ക: ഉംറ നിർവഹിക്കാത്ത തീർത്ഥാടകർക്കും കഅബയെ വലയം ചെയ്യാൻ (ത്വവാഫ്) അനുമതി നൽകുമെന്ന് ഹജ്ജ്, ഉംറ സുരക്ഷാസേന അറിയിച്ചു. മതാഫ് ഒന്നാം നിലയിലാണ് ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുക. ഈ മേഖല പൂർണമായും ത്വവാഫിനായി വിട്ടുനൽകും. 

ഉംറ നിർവഹിക്കാതെ ത്വവാഫ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇഅമതനാ, തവക്കൽനാ ആപ്പുകളിലൂടെ മുൻകൂട്ടി അനുമതി നേടണം. ഇതിനായി, ഈ ആപ്പുകൾ ത്വവാഫ് എന്ന പേരിൽ പുതിയൊരു ഐക്കൺ ഉൾപ്പെടുത്തും. നമസ്കാരങ്ങൾ ഇല്ലാത്ത സമയത്താവും ഈ അവസരം ഒരുക്കുക. രാവിലെയും വൈകുന്നേരവും നമസ്കാരങ്ങളുടെ ഇടവേളകളിൽ തീർത്ഥാടകർക്ക് ത്വവാഫ് ചെയ്യാം.


Latest Related News