Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ ഹൂത്തികൾ നടത്തിയ മിസൈലാക്രമണത്തിൽ പരിക്കേറ്റത് സുഡാൻ, ബംഗ്ലാദേശ് സ്വദേശികൾക്ക്

January 24, 2022

January 24, 2022

റിയാദ് : സൗദിയിൽ ഇന്ന് പുലർച്ചെ ഹൂത്തികൾ നടത്തിയ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റത് സുഡാൻ, ബംഗ്ലാദേശ് സ്വദേശികൾക്കാണെന്ന് സഖ്യസേന സ്ഥിരീകരിച്ചു. മിസൈലുകളെ സഖ്യസേന ലക്ഷ്യസ്ഥാനത്ത് എത്തും മുൻപ് തകർത്തെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ വീണ് രണ്ട് പ്രവാസികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവർക്ക് നിസ്സാര പരിക്കുകളാണ് ഉള്ളതെന്നും, സംഭവത്തിൽ ഏതാനും വാഹനങ്ങൾക്കും വർക്ക് ഷോപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചെന്നും സഖ്യസേന അറിയിച്ചു. അഹമ്മദ് അൽ മസാരിഹ പ്രദേശത്ത് മൂന്നാം തവണയാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്.


Latest Related News