Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

June 30, 2021

June 30, 2021

ജിദ്ദ:മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ആലിപ്പറമ്പിലെ കോരനാത്ത് ബഷീര്‍(40) ആണ് ഹൃദാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ജിദ്ദയിലെ ഒരു മദ്രസയില്‍ ജോലിചെയ്തു വരികയായിരുന്നു. പിതാവ്: മയമി ഹാജി. മാതാവ്: ഖദീജ. ഭാര്യ: ഫസീജ.മക്കള്‍: ഫര്‍സാന,സിഫാന,ഷഹാന,നിഹാല.  

 


Latest Related News