Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പാലക്കാട് സ്വദേശിയുടെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു

June 25, 2021

June 25, 2021

റിയാദ്:കോവിഡ് ബാധിച്ചു മരിച്ച പാലക്കാട് കൂട്ടനാട് സ്വദേശി ജയപ്രകാശിന്റെ മൃതദേഹം റിയാദില്‍ സംസ്‌കരിച്ചു. കഴിഞ്ഞയാഴ്ച റിയാദിലെ അല്‍ഇമാന്‍ ആശുപത്രിയില്‍ കോവിഡ് ചികിത്സക്കിടെയാണ് ജയപ്രകാശ് മരിച്ചത്. ബുധനാഴ്ച അല്‍ഖര്‍ജിലെ ശ്മശാനത്തില്‍ അടക്കം ചെയ്തു. റിയാദില്‍ ശിഫാ സനാഇയയില്‍ 14 വര്‍ഷമായി കാര്‍പെന്റര്‍ ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം.ഭാര്യ: ഷീജ. മക്കള്‍: ജിഷ്ണു, ജയന്ത്.

 


Latest Related News