Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സഊദിയില്‍ വാക്‌സിനെടുക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ക്വാറന്റയിന്‍ നിര്‍ബന്ധം

June 24, 2021

June 24, 2021

ജിദ്ദ:ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വാക്‌സിനെടുക്കാത്ത സ്വകാര്യ ഖേലയിലെ ആരോഗ്യപ്രവര്‍ത്തകരും അവരുടെ 18 വയസിന് താഴെയുള്ള ആശ്രിതരും സഊദിയില്‍ ഓരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റയിന്‍ പാലിക്കണം. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് ബാധകമല്ല. അവര്‍ പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് (72 ണിക്കൂറിനുള്ളിലുള്ള) കാണിച്ചാല്‍ മതി. ഡിപ്ലോമാറ്റുകള്‍ക്കും ഈ വ്യവസ്ഥയാണ് ബാധകമാക്കിയിട്ടുള്ളത്.

 

 


Latest Related News