Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലയാളി നഴ്സ് സൗദിയിൽ അന്തരിച്ചു

March 19, 2022

March 19, 2022

റിയാദ് : സൗദി അറേബ്യയിലെ ഹാനാക്കിയ ആശുപത്രിയിൽ നഴ്‌സായി സേവനം അനുഷ്ടിച്ചിരുന്ന മലയാളി യുവതി മരിച്ചു. കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയായ ജിജിമോൾ ആണ് മരിച്ചത്. 47 വയസായിരുന്നു. 

കഴിഞ്ഞ 17 വർഷമായി മദീനയ്ക്കടുത്തുള്ള ഹനാക്കിയ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ജിജി മോൾ, ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി, മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മദീന നവോദയയുടെ പ്രവർത്തകർ രംഗത്തുണ്ട്. 

ഭർത്താവ് - ജിന്റോ ജോർജ് 

മകൻ - ജിനോ ജിന്റോ


Latest Related News