Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
ജിദ്ദ എയർപോർട്ടിലെ എക്സിറ്റ് ഒരു മാസത്തേക്ക് അടച്ചിടും

October 29, 2021

October 29, 2021

ജിദ്ദ : എയർപോർട്ടിലെ നോർത്ത് ടെർമിനലിലേക്കുള്ള റോഡ് ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മദീന റോഡിൽ റോഡിൽ നിന്നുള്ള ടെർമിനലാണ് നവംബർ 1 മുതൽ അടച്ചിടുക. പകരം യാത്ര ചെയ്യാനുള്ള റൂട്ട് ട്രാഫിക്ക് പോലീസിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ നൽകിയിട്ടുണ്ട്. വിദേശകമ്പനികളുടെ വിമാനങ്ങൾ പുറപ്പെടുന്ന ടെർമിനലാണ് നോർത്ത് ടെർമിനൽ.


Latest Related News