Breaking News
വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു |
കൊവിഡ്-19 പി.സി.ആര്‍ ടെസ്റ്റിനുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു

February 15, 2021

February 15, 2021

ദോഹ: കൊവിഡ്-19 പി.സി.ആര്‍ പരിശോധന നടത്താന്‍ കഴിയുന്ന ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. പരിശോധന നടത്താനായി ഖത്തറില്‍ 40 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ഇതുവരെ അനുമതി ലഭിച്ചത്. 

പി.സി.ആര്‍ ടെസ്റ്റിന് അനുമതി ലഭിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍:

1) അല്‍ ഇമാദി ഹോസ്പിറ്റല്‍

2) ടര്‍ക്കിഷ് ഹോസ്പിറ്റല്‍

3) ദോഹ ക്ലിനിക് ഹോസ്പിറ്റല്‍

4) അല്‍ അഹ്ലി ഹോസ്പിറ്റല്‍

5) ക്വീന്‍ ഹോസ്പിറ്റല്‍

6) ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍

7) മഗ്രാബി സെന്റര്‍ ഫോര്‍ ഐ, ഇഎന്‍ടി ആന്‍ഡ് ഡെന്റല്‍

8) എലൈറ്റ് മെഡിക്കല്‍ സെന്റര്‍

9) വെസ്റ്റ് ബേ മെഡി കെയര്‍

10) സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍

11) ഭാവി മെഡിക്കല്‍ സെന്റര്‍

12) ഡോ. ഖാലിദ് അല്‍ ശൈഖ് അലീസ് മെഡിക്കല്‍ സെന്റര്‍

13) അല്‍ ജുഫൈരി ഡയഗണോസിസ് ആന്‍ഡ് ട്രീറ്റ്മെന്റ് 

14) അല്‍ അഹമ്മദാനി മെഡിക്കല്‍ സെന്റര്‍

15) ഇമാര ഹെല്‍ത്ത് കെയര്‍

16) കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍

17) അല്ലെവിയ മെഡിക്കല്‍ സെന്റര്‍

18) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്-അല്‍മുന്തസാഹ്

19) അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍

20) അറ്റ്ലസ് മെഡിക്കല്‍ സെന്റര്‍

21) അല്‍ തഹ്രിര്‍ മെഡിക്കല്‍ സെന്റര്‍

22) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍ ദോഹ

23) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍

24) ന്യൂ നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍

25) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍-അല്‍ഖോര്‍

26) അല്‍ കയാലി മെഡിക്കല്‍ സെന്റര്‍

27) അബീര്‍ മെഡിക്കല്‍ സെന്റര്‍

28) അല്‍ എസ്രാ പോളിക്ലിനിക്

29) വാല്യു മെഡിക്കല്‍ കോംപ്ലക്സ്

30) ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍

31) ഡോ. മഹേര്‍ അബ്ബാസ് പോളിക്ലിനിക്

32) സിദ്ര മെഡിസിന്‍

33) അല്‍ മന്‍സൂര്‍ പോളിക്ലിനിക്

34) നോവ ഹെല്‍ത്ത് കെയര്‍

35) അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍

36) അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍

37) റാഹ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍

38) അല്‍-ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്

39) പ്ലാനറ്റ് മെഡിക്കല്‍ സെന്റര്‍

40) ഖത്തര്‍ പെട്രോളിയം അല്‍ സലാത

ജനുവരിയില്‍ പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള ഖത്തറിലെ 38 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ട്വിറ്ററിലാണ് പുതുക്കിയ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News