Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദി ടൂറിസം അംബാസിഡറായി നിയമിതനായ ലയണൽ മെസ്സിക്ക് ജിദ്ദയിൽ സ്വീകരണം

May 10, 2022

May 10, 2022

ജിദ്ദ : സൗദി ടൂറിസം അംബാസിഡറായി നിയമിതനായ  ലോകോത്തര ഫുട്‍ബോൾ താരം ലയണൽ മെസ്സിക്ക് സൗദിയിൽ സ്വീകരണം..കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ബ്രാൻഡ് അംബാസിഡർക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് നൽകിയത്.ചെങ്കടൽ നഗരത്തിന്റെ സമ്പന്നമായ പൈതൃകവും പൗരാണിക ചരിത്രവും ആസ്വദിക്കാൻ മെസ്സിയെ സ്വാഗതം  ചെയ്യുന്നതായി ഖതീബ് ട്വിറ്ററിൽ കുറിച്ചു.

ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട മെസ്സി  സുഹൃത്തുക്കൾക്കൊപ്പമാണ് ജിദ്ദയിൽ എത്തിയത്.മുൻ സൗദി താരം സാമി അൽ ജാബിർ ഉൾപ്പെടെയുള്ള കളിക്കാർ മെസ്സിയുടെ നിയമനത്തെ സ്വാഗതം ചെയ്തു.ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയും അർജന്റീനയും ഒരേ ഗ്രൂപ്പിലാണ് കളിക്കുക.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News