Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി പെൺകുട്ടി ജിദ്ദയിൽ മരിച്ചു

January 16, 2023

January 16, 2023

ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ :ജിദ്ദയിൽ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എട്ടു വയസ്സുകാരി മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ  പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി- നിഷ്മ ദമ്പതികളുടെ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യആശുപത്രിയില്‍ മരിച്ചത്.

പനിയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ട പെണ്‍കുട്ടിക്ക് സ്‌കാനിംഗില്‍ തല്ലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയിരുന്നു. വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ച കുട്ടി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.  
നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കി  മയ്യിത്ത് ഇന്ന് ഉച്ചക്ക് ഫൈസലിയ്യ മഖ്ബറയില്‍ മറവു ചെയ്യുമെന്ന് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News