Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
ഇറാൻ നാവികസേനയുടെ കപ്പൽ കടലിൽ തീപിടിച്ച് മുങ്ങി 

June 02, 2021

June 02, 2021

ടെ​ഹ്റാ​ന്‍: ഇ​റാ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ല്‍ ക​ട​ലി​ല്‍ തീ​പി​ടി​ച്ച്‌ മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. ഖാ​ര്‍​ഗ് എ​ന്ന പ​രി​ശീ​ല​ന ക​പ്പ​ലാ​ണ് മു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് തീ​പ​ട​ര്‍​ന്ന​ത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.തീ ​ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​പ്പ​ലി​ന് പു​റ​കി​ല്‍ ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ധ​രി​ച്ച നാ​വി​ക​ര്‍ നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ പു​റ​ത്തു​ വിട്ടിട്ടുണ്ട്.

 


Latest Related News