Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
മാധ്യമപ്രവർത്തകൻ കെ യു ഇഖ്ബാൽ ജിദ്ദയിൽ അന്തരിച്ചു

November 19, 2021

November 19, 2021

ജിദ്ദ : മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെയു ഇഖ്ബാൽ അന്തരിച്ചു. 58 വയസായിരുന്നു. ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. ഏതാനും ദിവസങ്ങളായി അസുഖബാധിതനായിരുന്നു. റിയാദിൽ മാധ്യമപ്രവർത്തകനായിരുന്ന ഇഖ്ബാൽ ആനുകാലികങ്ങളിൽ നിരവധി കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ഗൾഫ് പശ്ചാത്തലമാക്കി ഒരുക്കിയ ഗദ്ദാമ എന്ന സിനിമയുടെ കഥ രചിച്ചതും ഇഖ്ബാലാണ്. കൊടുങ്ങല്ലൂർ സ്വദേശിയായ ഇഖ്ബാൽ, പരേതനായ പോസ്റ്റ്‌ മാസ്റ്റർ ഉമ്മർ കുട്ടിയുടെ മകനാണ്. 

ഭാര്യ : റസീന 

മക്കൾ : മുഹമ്മദ്‌ നയീം(കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥി), മുഹമ്മദ് അസദ് (ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി)


Latest Related News