Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ കോഴിക്കോട് സ്വദേശി മുങ്ങിമരിച്ചു 

June 20, 2021

June 20, 2021

റിയാദ് : സൗദിയിലെ വാദി ദിവാസിറിൽ കോഴക്കോട് സ്വദേശി കൃഷിയിടത്തിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീൺ(35) ആണ് മരിച്ചത്.വാദി ദിവാസിറിൽ എയർപോർട്ടിനടുത്തുള്ള കൃഷിയിടത്തിൽ സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെയായിരുന്നു അപകടം.12 മീറ്റർ ആഴമുള്ള ടാങ്കിൽ പ്രവീൺ മുങ്ങിത്താഴുകയായിരുന്നു.സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പോലീസ് കേസ്‌ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Latest Related News