Breaking News
കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ |
കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് എടച്ചേരി സ്വദേശി ദോഹയിൽ നിര്യാതനായി 

July 01, 2020

July 01, 2020

ദോഹ : കോഴിക്കോട് വടകര എടച്ചേരി സ്വദേശി മീത്തലെ കുന്നുമ്മൽ രാജീവൻ(57) ചികിത്സയിലിരിക്കെ ദോഹയിൽ നിര്യാതനായി.എടച്ചേരി ആലിശേരി  തൂവാടന്റവിടെയാണ് കുടുംബമായി താമസിക്കുന്നത്.മകളുടെയും മകന്റെയും വിവാഹ ശേഷം മൂന്നു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

നാട്ടിൽ ട്യൂഷൻ അധ്യാപകനായിരുന്ന ഇദ്ദേഹം വർഷങ്ങളായി ദോഹയിൽ പെയിന്റിങ് ജോലികൾ ചെയ്തുവരികയായിരുന്നു.കടുത്ത പനിയെ തുടർന്ന് ഏപ്രിൽ 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.പ്രമേഹ രോഗിയായ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.

ഗിരിജയാണ് ഭാര്യ.മക്കൾ : അതുൽ,അനഘ 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News