Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പതിനഞ്ച് വർഷമായി നാട് കണ്ടില്ല,രാമചന്ദ്രൻ മരണത്തിന് കീഴടങ്ങി

October 27, 2021

October 27, 2021

റിയാദ്: ഒന്നര പതിറ്റാണ്ടായി നാട്ടില്‍ പോകാതെ സൗദിയില്‍കഴിഞ്ഞ മലയാളി മരിച്ചു. കൊല്ലം പറവൂര്‍ സ്വദേശി രാമചന്ദ്രന്‍ (65) ആണ് റിയാദിലെ താമസസ്ഥലത്ത് നിര്യാതനായത്. നിരവധി വര്‍ഷം സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം 15 വര്‍ഷമായിട്ട് നാട്ടില്‍ പോയിട്ടില്ല. ഭാര്യ സുഭദ്രാദേവി ഒരു വാഹനാപകടത്തില്‍ രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. വേലായുധനാണ് പിതാവ്. സുമതിയാണ് അമ്മ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News