Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കാർ ടാങ്കർ ലോറിക്ക് പിന്നിലിടിച്ചു, സൗദിയിൽ മലയാളി യുവാവ് മരിച്ചു

November 25, 2021

November 25, 2021

റിയാദ് : സൗദി അറേബ്യയിലെ ഐനുൽ ജുവയിലുണ്ടായ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിയായ സൈദ് അലിയാണ് മരണമടഞ്ഞത്. 39 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിയുടെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ബുറൈദയിലെ അൽ വലീം എന്ന കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന സൈദ്, ഹായിലിൽ നിന്ന് ബുറൈദയിലേക്ക് യാത്ര ചെയ്യുകയായിരുന്നു.


Latest Related News