Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ കെട്ടിടനിർമാണജോലിക്കിടെ താഴെ വീണ മലയാളി മരിച്ചു

March 16, 2022

March 16, 2022

ജിദ്ദ : റിയാദിൽ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനത്തിൽ ഏർപ്പെടവേ താഴെ വീണ മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ മാടൻവിള പെരുമാതുറ സ്വദേശിയായ ദാനിയിൽ അർഷദ് ആണ് മരിച്ചത്. 54 വയസായിരുന്നു. സ്കഫോഡിൽ നിന്ന് ജോലി ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. 

ഭാര്യ : ലിജ്ന 

മക്കൾ : അസ്ന, അഫ്ന, അൽ അഹദ്


Latest Related News