Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
കോഴിക്കോട് സ്വദേശി റിയാദിൽ അന്തരിച്ചു

February 19, 2022

February 19, 2022

റിയാദ് : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പനായി സ്വദേശിയായ യുവാവ് റിയാദിൽ നിര്യാതനായി. സിറാജുദ്ധീൻ (44) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ബത്ഹ ശിഫാ അൽജസീറ പോളി ക്ലിനിക്കിന് സമീപം പ്രവർത്തിക്കുന്ന മലബാർ ഫുഡ്സ് ബഖാലയിൽ ജോലിചെയ്തു വരികയായിരുന്നു. ശുമൈസി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി രംഗത്തുണ്ട്. അബ്ദുറഹ്മാൻ ഫറോക്ക്, സിദ്ദീഖ് തൂവൂർ, മഹ്ബൂബ് കണ്ണൂർ എന്നിവരാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. 

ഭാര്യ : സമീറ 

മക്കൾ : സൽമാൻ ഫാരിസ്, സഹല പർവീൻ, നഹല പർവീൻ, ഫജ്ർ മിസ്ഹബ്


Latest Related News