Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
നാട്ടിലേക്ക് വിമാനം കയറിയ കണ്ണൂര്‍ സ്വദേശി മരിച്ചു

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
റിയാദ്: നാട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയ കണ്ണൂര്‍ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി(54) ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിക്ക് റിയാദ് വിമാനത്താവളത്തിലാണ് സംഭവം.

റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇദ്ദേഹം ടിക്കറ്റെടുത്തിരുന്നത്. വിമാനത്തില്‍ കയറി ബെല്‍ട്ടിട്ടപ്പോഴാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ കിംഗ് അബ്ദുല്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസമായി മജ്മയില്‍ ചികിത്സയിലായിരുന്നു. 

പിതാവ്: ആബൂബക്കര്‍, മാതാവ്: ആയിശ

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News