Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഹൂത്തികളുടെ മിസൈൽ ആക്രമണം, സൗദിയിൽ രണ്ട് പേർ കൊല്ലപ്പെട്ടു

December 25, 2021

December 25, 2021

റിയാദ് : യമനിലെ ഹൂത്തികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരാൾ യമൻ സ്വദേശിയാണ്. ജിസാനിലെ സാംത്തയിലുള്ള വർക്ക് ഷോപ്പിലും നജ്റാനിലെ ഒരു ഗ്രാമത്തിലുമാണ് മിസൈലുകൾ പതിച്ചത്. ഒരു സൗദി പൗരനും, ഒരു യമൻ സ്വദേശിക്കുമാണ് ആക്രമണത്തിൽ ജീവൻ നഷ്ടപെട്ടത് എന്ന് സഖ്യസേന സ്ഥിരീകരിച്ചു. നജ്മാനിൽ ഒരു കാർ കത്തിയമരുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.


Latest Related News