Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിക്ക് നേരെ വീണ്ടും ഹൂത്തി ആക്രമണം

October 02, 2021

October 02, 2021

 

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ അഹദ് മസാരിഹയിലെ നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായതെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അൽഗാംദി അറിയിച്ചു. ഹൂത്തികൾ അയച്ച ഡ്രോൺ സഖ്യസൈന്യം തകർത്തെങ്കിലും, ഇതിന്റെ അവശിഷ്ടങ്ങൾ കെട്ടിടങ്ങളുടെ മേൽ പതിക്കുകയായിരുന്നു.


Latest Related News