Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
കനത്ത മഴ, വെള്ളക്കെട്ട് : ജിദ്ദയിൽ ജാഗ്രതാ നിർദ്ദേശം

November 15, 2021

November 15, 2021

ജിദ്ദ : സൗദി അറേബ്യയിലെ ജിദ്ദ ഗവർണറേറ്റിൽ കനത്ത മഴ. ഇതോടെ ജിദ്ദ, മക്ക, ത്വയിഫ്,വാദി മറൈബ്, ഖുവൈസ തുടങ്ങിയ നഗരങ്ങളിൽ വെള്ളം കയറുകയും, യാത്ര ദുഷ്കരമാവുകയും ചെയ്തു. നിരവധി വാഹനങ്ങളാണ് ഈ പ്രദേശങ്ങളിൽ രൂപംകൊണ്ട വെള്ളക്കെട്ടുകളിൽ അകപ്പെട്ടത്. 

വെള്ളക്കെട്ടുകൾ നീക്കം ചെയ്യാൻ സിവിൽ ഡിഫൻസ് സേന കർമ്മനിരതരായി രംഗത്തുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, ജാഗ്രത പാലിക്കാനും സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ചൊവ്വാഴ്ച വരെ മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളിൽ കനത്ത മഴ തുടർന്നേക്കും എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ നിരീക്ഷണം.


Latest Related News